tag:blogger.com,1999:blog-7904940044037495445.post6558467098337238061..comments2023-04-07T19:27:35.502+05:30Comments on കണ്ണെഴുതാത്ത സുറുമ: ദോശയുടെ വര്‍ണപ്പകര്‍പ്പ്Vp Ahmedhttp://www.blogger.com/profile/09312841584520775403noreply@blogger.comBlogger70125tag:blogger.com,1999:blog-7904940044037495445.post-63312864868561218982012-06-26T14:09:40.053+05:302012-06-26T14:09:40.053+05:30വളരെ ഉപ്കാരപ്രദമായ നല്ലൊരു ലേഖനം. അഭിനന്ദനങ്ങൾ!വളരെ ഉപ്കാരപ്രദമായ നല്ലൊരു ലേഖനം. അഭിനന്ദനങ്ങൾ!Krishnamurthi Balajihttps://www.blogger.com/profile/07406723615601474261noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-69847335062655042792012-03-26T18:46:11.246+05:302012-03-26T18:46:11.246+05:30നല്ല വിവരണം
ചൈനപോലെ വികസനം ഇന്ന് എതു രാജ്യത്തും നട...നല്ല വിവരണം
ചൈനപോലെ വികസനം ഇന്ന് എതു രാജ്യത്തും നടക്കുനില്ല എന്ന് തന്നെ പറയാം, അതിന് കാരണക്കാര്‍ അവിടുത്തെ ജനത തന്നെShahida Abdul Jaleelhttps://www.blogger.com/profile/04478228867929870151noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-22281063639159214152012-01-23T14:36:14.775+05:302012-01-23T14:36:14.775+05:30@ഗീത: അഭിപ്രായത്തിനു വളരെയധികം നന്ദി. ഇനിയും പിന്...@ഗീത: അഭിപ്രായത്തിനു വളരെയധികം നന്ദി. ഇനിയും പിന്തുണ പ്രതീക്ഷിക്കുന്നു.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-52644507756477438632012-01-22T21:21:54.263+05:302012-01-22T21:21:54.263+05:30വളരെ മനോഹരമായിരിക്കുന്നു നല്ല വിവരണം...
അഭിനന്ദന...വളരെ മനോഹരമായിരിക്കുന്നു നല്ല വിവരണം...
അഭിനന്ദനങ്ങള്‍....Geethakumarihttps://www.blogger.com/profile/13576312986616903049noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-18938193069604782492011-11-03T07:29:32.857+05:302011-11-03T07:29:32.857+05:30@മുരളി: അഭിപ്രായത്തിനു വളരെയധികം നന്ദി.@മുരളി: അഭിപ്രായത്തിനു വളരെയധികം നന്ദി.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-73741320004218646942011-11-03T01:40:35.120+05:302011-11-03T01:40:35.120+05:30നല്ല കുറെ ചിന്തകളും നമ്മുടെ ദോസയുടെ അളിയച്ചാരും......നല്ല കുറെ ചിന്തകളും നമ്മുടെ ദോസയുടെ അളിയച്ചാരും... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-52545575074029187712011-10-21T13:42:56.114+05:302011-10-21T13:42:56.114+05:30@ഫെബിന്: അരുണ്‍ലാല്‍ : അഭിപ്രായത്തിനു വളരെയധികം ...@ഫെബിന്: അരുണ്‍ലാല്‍ : അഭിപ്രായത്തിനു വളരെയധികം നന്ദി.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-83945417228256959012011-10-20T15:36:57.406+05:302011-10-20T15:36:57.406+05:30ആദ്യമായണിവിടെ.... നല്ല വിവരണം... ഫോള്വിട്ടുണ്ട് .....ആദ്യമായണിവിടെ.... നല്ല വിവരണം... ഫോള്വിട്ടുണ്ട് .... :)Arunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-86432473083604012482011-10-19T09:05:08.388+05:302011-10-19T09:05:08.388+05:30നന്നായി!! പണിയെടുക്കുന്നവനേ മേല്‍ഗതിയുള്ളൂ.... ലേഖ...നന്നായി!! പണിയെടുക്കുന്നവനേ മേല്‍ഗതിയുള്ളൂ.... ലേഖനം അല്പം വണ്‍ സൈഡഡ് ആയിപ്പോയോ എന്നൊരു സംശയം!! ചൈനക്കാരുടെ അദ്ധ്വാനശീലവും സര്‍ഗ്ഗാത്മകതയും ലോകമെമ്പാടുമുള്ള എല്ലാവര്ക്കും ഒരു പ്രചോദനം തന്നെയാണ്. പക്ഷെ പലപ്പോഴും പരിസ്ഥിതിക്കും മനുഷ്യനും ദോഷകരമായ പല ഉല്പന്നങ്ങളും അവര്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. ആ തരത്തില്‍ നോക്കുമ്പോള്‍ ചൈനക്കാരുടെ കണ്ടുപിടുത്തങ്ങളെ (അതോ കോപ്പിയടിയോ??) "Necessary Evil" എന്ന വിഭാഗത്തില്‍ പെടുത്തേണ്ടി വരും!!febinjohnhttps://www.blogger.com/profile/07590932923374813867noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-3670691717240072882011-10-16T23:13:50.366+05:302011-10-16T23:13:50.366+05:30@സ്വന്തം: വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ ന...@സ്വന്തം: വന്നതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി. ഇനിയും കാണാം.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-29228741053501356282011-10-16T03:31:14.628+05:302011-10-16T03:31:14.628+05:30നന്നായി മാഷേ.. വിവരങ്ങള്‍ ഇനിയും മെയിലില്‍ അറിയ...നന്നായി മാഷേ.. വിവരങ്ങള്‍ ഇനിയും മെയിലില്‍ അറിയിക്കാന്‍ മറക്കരുത്..സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-44071401653223836092011-10-13T22:53:42.391+05:302011-10-13T22:53:42.391+05:30@ഗൃഹാതുരന്‍ : മാനത്തുകണ്ണി: അഭിപ്രായത്തിനു വളരെയധി...@ഗൃഹാതുരന്‍ : മാനത്തുകണ്ണി: അഭിപ്രായത്തിനു വളരെയധികം നന്ദി.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-16543806190148540942011-10-13T15:50:09.305+05:302011-10-13T15:50:09.305+05:30പണ്ട് രിലയന്സുകാര് എല്ലാ മൈക്കാട് പണിക്കര്‍ക്കും മ...പണ്ട് രിലയന്സുകാര് എല്ലാ മൈക്കാട് പണിക്കര്‍ക്കും മീന്‍ കച്ചവടക്കാര്‍ക്കും 3500രോപക്കു ഫോണ്‍ കൊടുത്തു .എന്നിട്ട് കുടിശ്ശിക പിരിക്കാന്‍ ഗുണ്ടകളെ എക്സിക് ടീ
വുകലാകി ഗുണ്ടായിസം നടത്തി .അത് ഇന്ത്യന്‍ രീതി .ചയ്നീസ് സഖാക്കള്‍ എത്ര നല്ലവര്മാനത്ത് കണ്ണി //maanathukannihttps://www.blogger.com/profile/01041012313608897637noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-90117866523205772312011-10-13T07:37:53.145+05:302011-10-13T07:37:53.145+05:30ദോശയ്ക്ക് നല്ല സ്വാദ് ......... തുടരുകദോശയ്ക്ക് നല്ല സ്വാദ് ......... തുടരുകഗൃഹാതുരന് തേനമ്മാവന്‍https://www.blogger.com/profile/07580450123115359997noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-20331037056607910182011-10-10T23:52:48.672+05:302011-10-10T23:52:48.672+05:30@അനോണിമസ്: @മനോജ്: @അഷ്റഫ്: അഭിപ്രായത്തിനു വളരെ...@അനോണിമസ്: @മനോജ്: @അഷ്റഫ്: അഭിപ്രായത്തിനു വളരെയധികം നന്ദി.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-4482721260858439182011-10-10T23:21:57.777+05:302011-10-10T23:21:57.777+05:30ഉല്പന്ന വിശേഷങ്ങള്‍ നന്നായി അവതരിപ്പിച്ചു. ബ്രാന...ഉല്പന്ന വിശേഷങ്ങള്‍ നന്നായി അവതരിപ്പിച്ചു. ബ്രാന്ഡിനാാണ് നാം വിലയുടെ ഏറ്റവും വലിയ ഭാഗം നല്‍കുന്നത്. ബ്രാന്‍ഡല്ല ഉപയോഗിക്കുന്നതെങ്കില്‍ നമുക്കെന്തു വില.
അഭിനന്ദനങ്ങള്‍.M. Ashrafhttps://www.blogger.com/profile/03844389163144165801noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-43246738712669431772011-10-10T17:32:42.029+05:302011-10-10T17:32:42.029+05:30ചൈനീസ് ഉത്പന്നങ്ങള്‍ ഇല്ലെങ്കില്‍ ആഫ്രിക മൊത്തം വ...ചൈനീസ് ഉത്പന്നങ്ങള്‍ ഇല്ലെങ്കില്‍ ആഫ്രിക മൊത്തം വെള്ളം കുടിചെനെ..Anonymoushttps://www.blogger.com/profile/12438760924859421145noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-22533426931101887102011-10-10T12:15:24.998+05:302011-10-10T12:15:24.998+05:30യഥാര്‍ത്ഥ തൃപ്തി ലഭിക്കാന്‍ ഒരേ ഒരു മാര്‍ഗ്ഗം
നിങ...യഥാര്‍ത്ഥ തൃപ്തി ലഭിക്കാന്‍ ഒരേ ഒരു മാര്‍ഗ്ഗം
നിങ്ങള്‍ മഹത്തരമെന്നു കരുതുന്നത് ചെയ്യുകയാണ്.
മഹാ കൃത്യങ്ങള്‍ ചെയ്യാനുള്ള ഒരേ ഒരു മാര്‍ഗ്ഗമോ,
ചെയ്യുന്ന ജോലിയെ സ്നേഹിക്കുകയും.
~ സ്റ്റീവ് ജോബ്സ് (ആപ്പിള്‍)
gladnews@gmail.comAnonymousnoreply@blogger.comtag:blogger.com,1999:blog-7904940044037495445.post-24771124512417528872011-10-09T13:54:40.690+05:302011-10-09T13:54:40.690+05:30@ഇടശ്ശേരിക്കാരന് : വളരെ ചൈനക്കാരുടെ ആത്മാര്‍ത്ഥതയ...@ഇടശ്ശേരിക്കാരന് : വളരെ ചൈനക്കാരുടെ ആത്മാര്‍ത്ഥതയും ഊര്‍ജ്ജസ്വലതയും പ്രസംസിക്കാതെ വയ്യ. നമുക്ക് അത് കൈവരിക്കാന്‍ ഇനിയും കഴിഞ്ഞില്ല എന്ന് മാത്രം. അഭിപ്രായത്തിനു വളരെയധികം നന്ദി.
@സന്ദീപ്: പ്രസക്തമായ അഭിപ്രായത്തിനു വളരെയധികം നന്ദി.
@രമേശ്: അഭിപ്രായത്തിനു വളരെയധികം നന്ദി.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-26165744482317710032011-10-09T12:35:16.983+05:302011-10-09T12:35:16.983+05:30പ്രസക്തമായ ചിന്ത ,അവതരണം ..:)പ്രസക്തമായ ചിന്ത ,അവതരണം ..:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-56005446662604088852011-10-09T04:04:07.356+05:302011-10-09T04:04:07.356+05:30imitations are still imitations.. തറവാടി എന്നും തറ...imitations are still imitations.. തറവാടി എന്നും തറവാടിയും.. ലേഖനം നന്നായി.. ചൈനയുടെ ഉത്പാദനമികവിനെ പ്രകീര്ത്തിക്കാം.. അന്ധമായ അനുകരണങ്ങളില്‍ വഞ്ചിതരാവുന്നവര്ക്ക് ഒരുപക്ഷെ ചൈന ഉത്പന്നങ്ങള്‍ മികച്ചതാവും..
മുട്ടിനു മുട്ടിനു പ്രകൃതി ദുരന്തങ്ങള്‍ നേരിടുന്നൊരു രാജ്യത്തിന് use & throw products ഉണ്ടാക്കുന്നതും ഉപയോഗിക്കുന്നതുമായിരിക്കും അഭികാമ്യം.. പക്ഷെ ലോകവിപണി ഉന്നംവയ്ക്കുമ്പോള്‍ തന്നെയും അവര്‍ ഇരകളാക്കുന്നത് വികസ്വരരാജ്യങ്ങളിലെയും ദരിദ്രരാജ്യങ്ങിലേയും പട്ടിണിപാവങ്ങളായ ജനങ്ങളിലെക്കാണ്.. ഇത് ഒരു ചൂഷണമല്ലേ.. അമേരിക്ക പഠിപ്പിച്ച ഉപഭോഗസംസ്കാരത്തിന്റെ മറപറ്റി കുതിച്ചു കയറാമെന്നുള്ള സ്വാര്‍ത്ഥചിന്ത തന്നെയിതു.. എല്ലാം പണത്തിനു വേണ്ടിയുള്ള പെടാപ്പാടുകള്‍ ..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-88474641548632813032011-10-08T14:18:21.636+05:302011-10-08T14:18:21.636+05:30കുറച്ചുപേര്‍ ചൈന സാതനങ്ങള് എന്നുകേള്‍ക്കുമ്പോള്‍ ...കുറച്ചുപേര്‍ ചൈന സാതനങ്ങള് എന്നുകേള്‍ക്കുമ്പോള്‍ നെറ്റിചുളിക്കും!ചൈനയില്‍ നിന്നും നല്ലനിലവാരമുള്ളതുംനിര്മ്മിക്കുന്നുണ്ട്.
അവിടെ ഉല്പ്പാതനചെലവ് കുറവാണ്,അതും മാര്‍ക്കറ്റില്‍ അവരുടെ സാതനങ്ങള് കുറഞ്ഞ ചിലവില്‍ വില്ക്കാന്കഴിയുന്നു.അവരെപോലെ നമ്മളും ചെയ്യുന്നജോലിയില്‍ കുറച്ചു ഉര്ജ്ജസ്വലരായാല് നമ്മളും അവരെപിന്തള്ളുംഈയുള്ളവന് അവിടം കാണാന്‍ കഴിഞ്ഞത് അവരുടെ ഉര്ഗ്ഗസ്വലതയെയാണ്.വിവരണത്തിന് നന്ദി ഇനിയുംവരുംഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-21604136055671014802011-10-08T13:06:08.759+05:302011-10-08T13:06:08.759+05:30@ആസാദ്: ആ കഴിവിനെ അംഗീകരിക്കാതെ അല്ല. അഭിപ്രായത്ത...@ആസാദ്: ആ കഴിവിനെ അംഗീകരിക്കാതെ അല്ല. അഭിപ്രായത്തിനു വളരെയധികം നന്ദി.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-78082156247326414392011-10-08T01:28:00.608+05:302011-10-08T01:28:00.608+05:30ശരിയാ.. ദ്യൂപ്ലികെട്റ്റ് എന്ന് പറഞ്ഞു നമ്മള് കളിയ...ശരിയാ.. ദ്യൂപ്ലികെട്റ്റ് എന്ന് പറഞ്ഞു നമ്മള് കളിയാക്കും. പക്ഷെ അതും ഒരു കഴിവാണ്.. നല്ല ലേഖനം.. നന്ദി..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-7904940044037495445.post-4485213230598798652011-10-06T11:33:32.770+05:302011-10-06T11:33:32.770+05:30@റാണി പ്രിയ: സ്വാഗതം. അഭിപ്രായത്തിനു വളരെയധികം നന...@റാണി പ്രിയ: സ്വാഗതം. അഭിപ്രായത്തിനു വളരെയധികം നന്ദി.Vp Ahmedhttps://www.blogger.com/profile/09312841584520775403noreply@blogger.com